Post Category
താത്കാലിക നിയമനം
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഏറോമോഡലിങ് ഇന്‍സ്ട്രക്ടര്‍ കം സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ ഒരു ഒഴിവു നിലവിലുണ്ട് .നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കേറ്റുകളും സഹിതം ഫെബ്രുവരി 11 ന് മുമ്പ് അതതു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.പ്രായപരിധി 18-41. നിയമാനുസൃത വയസിളവ് ലഭിക്കും.ഭിന്നശേഷിക്കാര്‍ അര്‍ഹരല്ല.
ഫോണ്‍ 0484 2422458.
date
- Log in to post comments