Post Category
മത്സ്യ വിപണന കേന്ദ്രം (കിയോസ്ക്) ഘടക പദ്ധതി: അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് എറണാകുളം ജില്ലാ ഓഫീസ് മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതി (പിഎംഎംഎസ് വൈ) യുടെ ഭാഗമായുളള മത്സ്യ വിപണന കേന്ദ്രം (കിയോസ്ക്) ഘടക പദ്ധതിയിലേക്ക് 2022-23 വർഷത്തേക്കുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഉദയംപേരൂർ, ചെല്ലാനം, ഞാറക്കൽ, മുനമ്പം, കൊച്ചി, ആലുവ, എറണാകുളം മത്സ്യഭവനുകളിൽ സ്വീകരിക്കും. അവസാന തീയതി: ഫെബ്രുവരി ഏഴ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2394476. (ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)
date
- Log in to post comments