Post Category
അറിയിപ്പുകള്‍ 2
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള ജില്ലയിലെ കൊച്ചി അര്‍ബന്‍ രണ്ട് ഐ സി ഡി എസ് പ്രോജക്ടിലെ തിരഞ്ഞെടുത്ത 26 അങ്കണവാടികളിലേയ്ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 13.
ഫോണ്‍: 7306988476, 9188959726
മരം ലേലം
കണയന്നൂര്‍ താലൂക്ക് ആമ്പല്ലൂര്‍ വില്ലേജ് കോമ്പൗണ്ടില്‍ കാലവര്‍ഷത്തില്‍ വീണു കിടക്കുന്ന ഗുല്‍മോഹര്‍ മരം ലേലം ചെയ്ത് വില്‍ക്കും. ലേലം ഫെബ്രുവരി 13-ന് രാവിലെ 11-ന് ആമ്പല്ലൂര്‍ വില്ലേജില്‍ നടത്തും. വിശദ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ആമ്പല്ലൂര്‍ വില്ലേജ് ഓഫീസില്‍ അറിയാം.
date
- Log in to post comments