Post Category
താൽപര്യപത്രം ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഇടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസിലെ 25 അങ്കണവാടികളിൽ 2024-25 സാമ്പത്തിക വർഷം ഫർണിച്ചർ/ഉപകര ണങ്ങൾ വാങ്ങുന്നതിനായി അംഗീകൃത ഏജൻസികളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. താൽപര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10 വൈകിട്ട് 4 വരെ.
കൂടുതൽ വിവരങ്ങൾക്ക് എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10.30 നും വൈകിട്ട് 4.30 നും ഇടയിൽ കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ വികസന കേന്ദ്രം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി (അഡീഷണൽ) ശിശുവികസന പദ്ധതി ഓഫീസിൽ നേരിട്ടോ 9188959723 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
മെയിൽ cdpoedappallyaddl@gmail.com
date
- Log in to post comments