Skip to main content

പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

        2025 വർഷത്തെ നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് (NTEC) പരീക്ഷയുടെ  വിജ്ഞാപനം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ  www.pareekshabhavan.kerala.gov.in ൽ പ്രസീദ്ധീകരിച്ചു.

പി.എൻ.എക്സ് 611/2025

 

date