Skip to main content

ദർഘാസ് ക്ഷണിച്ചു

ജി.വി.എച്ച്എസ്എസ്  ഞാറയ്ക്കലിൽ ആരംഭിക്കുന്ന മൊബൈൽ ഫോൺ ഹാർഡ് വെയർ റിപ്പയർ ടെക്നീഷ്യൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ് അസോസിയേറ്റ് എന്നീ കോഴ്‌സുകളിലേക്ക് ആവശ്യമായ ഗുണമേന്മയുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന്  ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ഫെബ്രുവരി  28-ന്  വൈകിട്ട് അഞ്ചു വരെ സ്കൂളിൽ സ്വീകരിക്കും.   ഫോൺ 9072980213

date