Post Category
ടെ൯ഡർ ക്ഷണിച്ചു
എറണാകുളം ഡിടിപിസി യുടെ കീഴിലുളളതും കോതമംഗലം കോഴിപ്പിളളി പാർക്കിനു സമീപത്തുളളതുമായ കെട്ടിടത്തിൽ നിബന്ധനകൾക്ക് വിധേയമായി കരാർ വൃവസ്ഥയിൽ മൂന്നു വർഷത്തേക്ക് റസ്റ്ററ൯്റ് നടത്തുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നോ ടെ൯ഡർ ക്ഷണിച്ചു. വ്യവസ്ഥകളടങ്ങിയ ടെ൯ഡർ ഫോം ഫെബ്രുവരി 17 മുതൽ ഡിടിപിസിഓഫീസിൽ പ്രവൃത്തി ദിവസം ലഭിക്കും. പൂരിപ്പിച്ച ടെ൯ഡറുകൾ ഇ എം ഡി 5000 രൂപയുടെ ഡിമാ൯്റ് ഡ്രാഫ്റ്റ് സഹിതം ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് രണ്ടു വരെ ഡിടിപിസി ഓഫീസിൽ സ്വീകരിക്കും. ഫോൺ 0484-2367334
date
- Log in to post comments