Post Category
വായുസേനയിൽ വിരമിച്ചവരുടെ വ്യക്തിഗത രേഖകൾ സൂക്ഷിക്കുന്നത് അഞ്ചു വർഷം മാത്രം
വായുസേനയിൽ നിന്നും വിരമിക്കുന്ന വിമുക്തഭടന്മാരുടെ വ്യക്തിഗത രേഖകൾ വിരമിച്ച് 5 വർഷം വരെ മാത്രമേ സൂക്ഷിക്കേണ്ടതുള്ളൂ എന്ന് വായുസേന റെക്കോർഡ് ഓഫീസ് അറിയിച്ചു. 2001 നു ശേഷം വിരമിച്ചവരുടെ വ്യക്തിഗത രേഖകൾ ഘട്ടം ഘട്ടമായി 2025 ജൂലൈ മുതൽ നശിപ്പിക്കുന്നതാണ് . 2001 -2005 കാലയളവിലെ വ്യക്തിഗത രേഖ ആവശ്യമുള്ളവർ ജൂലൈ 10 ന് മുൻപായി റെക്കോർഡ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു . ഫോൺ ;0484 2422239
date
- Log in to post comments