Post Category
അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി (പാമ്പാടി, ഏറ്റുമാനൂർ), ഐ.സി.ടി. അക്കാദമി ഓഫ് കേരള എന്നീ സ്ഥാപനങ്ങളിൽ ജില്ലാ സൈനിക ക്ഷേമ ഓഫീസ്് വഴി സൗജന്യമായി നടത്തുന്ന നാലുമാസം വരെ ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിമുക്തഭടന്മാർ/ വിധവകൾ/ ആശ്രിതർ കോട്ടയം ജില്ലാ സൈനികക്ഷേമ ഓഫീസുമായി മാർച്ച് 31 നകം ബന്ധപ്പെടണമെന്നു ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2371187
date
- Log in to post comments