Skip to main content

അധ്യാപക നിയമനം

മലപ്പുറം ജി.എല്‍.പി സ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷത്തിലേക്ക് ഫുള്‍ ടൈം അറബിക് ടീച്ചര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നാളെ (ഫെബ്രുവരി 20) ഉച്ചയ്ക്ക് രണ്ടിന് സ്‌കൂളില്‍ വെച്ച് അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിജിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാവണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

 

date