Post Category
ടെൻഡർ ക്ഷണിച്ചു
കോതമംഗലം ഐസിഡിഎസ് പ്രോജക്ടിലെ 130 അങ്കണവാടികളിലേക്ക് പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ /സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 27 ഉച്ചയ്ക്ക് രണ്ടുവരെ ടെൻഡറുകൾ സമർപ്പിക്കാം. ഫോൺ :0484-2822372
date
- Log in to post comments