Skip to main content

ഗതാഗത നിയന്ത്രണം

 കടുത്തുരുത്തി ഗ്രാമപഞ്ചയത്തിലൂടെ കടന്നുപോകുന്ന ആയാംകുടി-എഴുമാംതുരുത്ത് റോഡിൽ അൽഫോൻസാപുരം ജംഗ്ഷനിൽ നിന്ന്ആധുനിക സാങ്കേതികവിദ്യയായ ഫുൾ ഡെപ്ത് റിക്ലമേഷൻ റോഡ് നിർമാണ പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ വ്യാഴാഴ്ച (ഫെബ്രുവരി 20) മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എഫ്.ഡി.ആർ പ്രവർത്തി കഴിയുന്ന ഭാഗങ്ങളിൽ ഏഴു ദിവസത്തിനു ശേഷം ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date