Skip to main content

ടെ൯ഡർ ക്ഷണിച്ചു

എറണാകുളം ഡിടിപിസിയുടെ കീഴിലുളള മലയാറ്റൂർ മണപ്പാട്ടുചിറയിലെ കുട്ടികളുടെ പാർക്ക്, ഇപ്പോൾ എങ്ങിനെയാണോ ആ അവസ്ഥയിൽ നിബന്ധനകൾക്ക് വിധേയമായി കരാർ വ്യവസ്ഥയിൽ മൂന്നു വർഷം നടത്തിപ്പിനു നൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ മത്സരാടിസ്ഥാനത്തിൽ ടെ൯ഡർ ക്ഷണിച്ചു. ടെ൯ഡർ ഫോം ഫെബ്രുവരി 24 മുതൽ ഡിടിപിസി ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച ടെ൯ഡറുകൾ മാർച്ച് ആറിന് ഉച്ചയ്ക്ക് 1.30 വരെ സ്വീകരിക്കും. കൂടിതൽ വിവരങ്ങൾക്ക് ഫോൺ 0484-2367334.

date