Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ വ്യവസ്ഥയിൽ വാഹനം നൽകാൻ തയ്യാറുള്ളവരിൽനിന്നും പ്രതിമാസം 1500 കി.മീ എന്ന നിരക്കിൽ യാത്രയ്ക്ക് അനുയോജ്യമായ കണ്ടീഷനിലുള്ള വാഹന ഉടമകളിൽനിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ മാർച്ച് 4ന് മുമ്പ് ഡയറക്ടർന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്നാലാംനിലവികാസ് ഭവൻപി.എം.ജിതിരുവനന്തപുരം - 6950 333 വിലാസത്തിലോ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ നേരിട്ടോ ക്വട്ടേഷൻ എത്തിക്കണം. വിശദവിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in0471-23005269497518292.

പി.എൻ.എക്സ് 829/2025

date