Skip to main content

ലേലം

ജില്ലയില്‍ പെരിയാറില്‍ പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന് മുകള്‍ ഭാഗത്ത് നിന്നും ഡിസില്‍റ്റേഷന്‍ പ്രവൃത്തിയിലൂടെ സംഭരിച്ച് യാര്‍ഡില്‍ സൂക്ഷിച്ചിട്ടുളള സെഡിമെന്റ്‌സ് ഫെബ്രുവരി 28 ന് രാവിലെ 11-ന് ജലസേചന വകുപ്പിലെ എല്ലാ ലേല നിബന്ധനകളും അനുസരിച്ച് പരസ്യമായി ലേലം ചെയ്യുന്നു.  

ഫോണ്‍: 0484-2422230.

date