Skip to main content

ലേലം

തലശ്ശേരി കുടുംബ കോടതിയുടെ സിഎംപി-282/23 ഇന്‍ എംസി-377/2008, സിഎംപി-365/23 ഇന്‍ എംസി-377/2008 എന്നീ നമ്പര്‍ വാറണ്ടുകളിലെ കുടിശ്ശിക തുക ഈടാക്കുന്നതിനായി വെണ്ടുട്ടായി ദേശത്ത് 51/3 ല്‍പ്പെട്ട 0.0405 ഹെക്ടര്‍ സ്ഥലത്തില്‍ 0.0147 ഹെക്ടര്‍ ഭൂമിയും അതില്‍ ഉള്‍പ്പെട്ട സകല ഉഭയങ്ങളും ചമയങ്ങളും മാര്‍ച്ച് ആറിന് രാവിലെ 11 ന് എരുവട്ടി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

date