Skip to main content

ജാതിക്ക ലേലം

 

ഐ.എം.ജി കൊച്ചി റീജിയണൽ സെന്ററിലെ ഓഫീസ് വളപ്പിലെ രണ്ട് ജാതി മരങ്ങളിലെ  ജാതിക്ക പൊതു ലേലത്തിൽ വിൽക്കും. താത്പര്യമുള്ളവർ മാർച്ച് 19-ന്  രാവിലെ 11.30 ന് കാക്കനാടുള്ള ഐ.എം.ജി കൊച്ചി പ്രാദേശിക കേന്ദ്രത്തിൽ നടത്തുന്ന ലേലത്തിൽ പങ്കെടുക്കേണ്ടതാണ് . ഫോൺ -242486

date