Post Category
മേശകൾ ലേലത്തിന്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ് ഇൻ ഗവൺമെൻ്റിൻ്റെ (ഐ.എം.ജി) കൊച്ചി റീജിയണൽ സെന്ററിലെ ഡൈനിങ് ഹാളിൽ ഉപയോഗിച്ചിരുന്ന
ഇപ്പോൾ ഉപയോഗത്തിലില്ലാത്തതും എന്നാൽ ഉപയോഗയോഗ്യവുമായ മേശകൾ ലേലം ചെയ്യുന്നു.
താൽപര്യമുള്ളവർക്ക് മാർച്ച് 12 ന് രാവിലെ 11.30 കാക്കനാടുള്ള ഐ.എം.ജി കൊച്ചി പ്രാദേശിക കേന്ദ്രത്തിൽ നടത്തുന്ന ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് www.img.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0484 2424869
date
- Log in to post comments