Post Category
സൗജന്യ സന്ദർശനം
ദേശീയ ശാസ്ത്ര ദിനമായ ഇന്ന് (ഫെബ്രു 28) തിരുവനന്തപുരം കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെയും ചാലക്കുടി റീജിയണൽ സയൻസ് സെന്ററിലെയും ഗാലറികളും സയൻസ് പാർക്കും രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ സൗജന്യമായി സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2306024
പി.എൻ.എക്സ് 911/2025
date
- Log in to post comments