Skip to main content

ലേലം

മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റിയുടെ മുനമ്പത്തുള്ള പഴയ ക്യാന്റീൻ റിനോവേഷൻ നടത്തിയത് തരകൻസ് ഓഫീസ് / ലേല ഓഫീസ് ആയി തരകൻമാർക്ക് മാത്രമായി ഉപയോഗിക്കുന്നതിന് (ഒന്ന്, രണ്ട്, മൂന്ന്) നമ്പർ മുറികൾ 2025 ഏപ്രിൽ ഒന്നു മുതൽ 2026 ഏപ്രിൽ 31 വരെ (ഒരു വർഷത്തേക്ക്) വാടകയ്ക്ക് നൽകുന്നതിന് പ്രത്യേകം ആലേഖനം ചെയ്‌ത മുദ്ര വെച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ:- 0484 2397370.

date