Post Category
നീറ്റ് പി.ജി മെഡിക്കൽ യോഗ്യതാ ഇളവ് ; പുതുതായി അപേക്ഷിക്കാം
നീറ്റ് പി.ജി യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയതിനാൽ പുതിയ മാനദണ്ഡ പ്രകാരം യോഗ്യത നേടിയവർക്ക് പി.ജി മെഡിക്കൽ കോഴ്സുകൾക്ക് അപേക്ഷിക്കാം. മാർച്ച് 4ന് വൈകിട്ട് 3 മണിവരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, ഹെൽപ് ലൈൻ: 0471-2525300, 2332120, 2338487.
പി.എൻ.എക്സ് 947/2025
date
- Log in to post comments