Skip to main content

അംഗങ്ങളെ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയും  സ്റ്റേറ്റ് ലെവൽ എക്‌സ്‌പേർട് അപ്രൈസൽ കമ്മിറ്റിയും പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി   ചെയർപേഴ്‌സൺമാരേയും അംഗങ്ങളേയും ക്ഷണിച്ചു. 2006-ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന പ്രകാരമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാർച്ച് 21 നകം അപേക്ഷകൾ സമർപ്പിക്കണം. ആപ്ലിക്കേഷനും വിശദവിവരങ്ങളും www.envt.kerala.gov.in വെബ്‌സൈറ്റിൽ ലഭിക്കും. മുൻപ് അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

പി.എൻ.എക്സ് 963/2025

date