Post Category
ക്വട്ടേഷ൯ ക്ഷണിച്ചു
മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ആവശ്യമായ മെഡിസി൯ കവറുകൾ പ്രിന്റ് ചെയ്തു നൽകുവാ൯ താത്പര്യമുളള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 10-ന് രാവിലെ 11 വരെ.
ഫോൺ 0484-2224511.
date
- Log in to post comments