Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് പേപ്പർ ഷ്രെഡിങ് മെഷീ൯ നൽകുന്നതിന് ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 10 ന് 2.30 വരെ നൽകാം. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.
date
- Log in to post comments