Post Category
സംരംഭകത്വ ശില്‍പ്പശാല
അന്താരാഷ്ട്ര തൊഴില്‍ സംഘടനയും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റും ചേർന്ന് സംരംഭകര്‍ക്കായി ആറ് ദിവസത്തെ ശില്‍പ്പശാല നടത്തുന്നു. കളമശ്ശേരി കെ ഐ ഇ ഡി ക്യാംപസിലാണ് പരിപാടി. താത്പര്യമുള്ളവര്‍ kied.info/training-calender ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 0484 2532890, 2550322, 88922800.
date
- Log in to post comments