Skip to main content

ഭൂമി ലേലം ചെയ്യും

സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജിലെ റീ സര്‍വ്വെ നമ്പര്‍ 209/05 പാര്‍ട്ടില്‍പ്പെട്ട 0.0202 ഭൂമി മാര്‍ച്ച് 27ന് രാവിലെ 11ന് സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജ്് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍- 0467 2204042.

date