Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

താഴെക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള കരിങ്കലത്താണി ഉപകേന്ദ്രത്തിലെ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിന് കരാറുകാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 13ന് രാവിലെ 11 വരെ താഴെക്കോട് എഫ് എച്ച് സി ഓഫീസിൽ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 04933 252151.

 

date