Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ഉപയോഗത്തിന് 2018 നോ അതിന് ശേഷമോ ടാക്‌സി പെര്‍മിറ്റുള്ള എയര്‍ കണ്ടിഷന്‍ഡ് ( അഞ്ച് സീറ്റര്‍, 800 സി.സി യോ അതിനു മുകളിലോ) വാഹനം ലഭ്യമാക്കുന്നതിന്  ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ്  സ്വീകരിക്കുന്ന അവസാന തീയതി   മാര്‍ച്ച്  12 ഉച്ചയ്ക്ക് രണ്ടുവരെ.   
ഫോണ്‍ :0484 2425377.

date