Post Category
രജിസ്ട്രേഷൻ വകുപ്പിന്റെ ജില്ലാതല അവലോകനയോഗം 14ന്
രജിസ്ട്രേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ജില്ലാതല അവലോകനയോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ 14ന് രാവിലെ 10 മണിയ്ക്ക് തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ചേരും.
പി.എൻ.എക്സ് 1038/2025
date
- Log in to post comments