Skip to main content

‘ഗ്രീഷ്‌മോത്സവം’ ഏപ്രില്‍ രണ്ടിന് തുടങ്ങും

ആലപ്പുഴ ജവഹര്‍ ബാലഭവൻ്റെ ഈ വര്‍ഷത്തെ വേനല്‍ക്കാല കലാപരിശീലന പരിപാടി 'ഗ്രീഷ്‌മോത്സവം'  ഏപ്രില്‍ രണ്ടു മുതൽ മെയ് എട്ടുവരെ നടക്കും. ശാസ്ത്രീയ സംഗീതം, ലളിതഗാനം, നൃത്തം, ചിത്രരചന, വയലിന്‍, മൃദംഗം, തബല, ഗിത്താര്‍, കീബോര്‍ഡ്, ജാസ് ഡ്രംസ് എന്നിവയില്‍ പരിശീലനം നൽകും. കൂടാതെ ക്ലേ മോഡലിംഗ്, കരാട്ടെ, സ്‌പോക്കണ്‍ ഇംഗ്ലീഷ്, തുടങ്ങിയ ക്ലാസ്സുകളും ഉണ്ടാകും. ഫോണ്‍: 9446563504, 9446858192.
(പിആർ/എഎൽപി/773)

date