Skip to main content

മാര്‍ച്ച് 14 ന് കളക്ടറേറ്റില്‍ മാനസീകാരോഗ്യ വിദഗ്ധന്റെ സേവനം

മാനസികാരോഗ്യ ചികിത്സ കൃത്യസമയത്ത് കിട്ടേണ്ടത് അത്യാവശ്യമായതിനാലും സമൂഹത്തില്‍ മാനസികാരോഗ്യ ആശുപത്രികളില്‍ ചികിത്സ തേടുന്നതിനുള്ള വിമുഖത നിലനില്‍ക്കുന്നതിനാലും എല്ലാ മാസവും കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ വനിത സംരക്ഷണ ഓഫീസില്‍ മാനസികാരോഗ്യ വിദഗ്ദന്റെ സൗജന്യ സേവനം ലഭ്യമാണ്. ജനുവരി 14 ലഭ്യമാക്കുന്ന സേവനം ആവശ്യമുള്ളവര്‍ മാര്‍ച്ച് 13 നകം 8281999065, 9446270127 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

date