Skip to main content

ഉപഭോക്തൃ അവകാശ ദിനാചരണം 15ന്

 
ലോക ഉപഭോക്തൃ അവകാശ ദിനാചരണ പരിപാടികള്‍  കളക്ട്രേറ്റിലെ ആത്മാ ഹാളില്‍  മാര്‍ച്ച് 15 ന് ഉച്ചയ്ക്ക്  രണ്ടിന്  ജില്ലാ കളക്ടര്‍  എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്യും.  'സുസ്ഥിര ജീവിത ശൈലിയിലേക്കുള്ള ശരിയായ മാറ്റം' എന്നതാണ് ദിനാചാരണത്തിന്റെ ആപ്തവാക്യം.    സ്‌കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍ റെസിഡന്റ്‌സ് അസോസിയേഷനുകള്‍, ജനപ്രതിനിധികള്‍ എന്നിവ പങ്കെടുക്കും.
 

 

date