Post Category
മഞ്ചേരി മണ്ഡലം പട്ടയ അസംബ്ലി 26ന്
'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാര്‍ട്ട്' എന്ന ആപ്തവാക്യം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പട്ടയ അസംബ്ലികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി മഞ്ചേരി നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി മാര്‍ച്ച് 26ന് രാവിലെ 11ന് മഞ്ചേരി ടൗണ്‍ ഹാളില്‍ ചേരും. അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന അസംബ്ലിയില്‍ മണ്ഡലത്തിലെ വിവിധ പട്ടയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്യും. പരിപാടിയില്‍ മണ്ഡലത്തിലെ രാഷ്ട്രീയ പ്രതിനിധികളും, ജീവനക്കാരും പങ്കെടുക്കും.
date
- Log in to post comments