Skip to main content

ആലപ്പുഴ ഡെന്റൽ കോളേജ് പുതിയ കെട്ടിടത്തിലേക്ക്: ചികിത്സയ്ക്ക് ഭാഗിക കാലതാമസമുണ്ടാകാം

ആലപ്പുഴ വണ്ടാനം പോസ്റ്റ് ഓഫീസിനു പിന്നിൽ നഴ്‌സിംഗ് കോളജിന് സമീപം താൽക്കാലിക കെട്ടിടത്തിൽ  പ്രവർത്തിക്കുന്ന ആലപ്പുഴ ഗവൺമെന്റ് ഡെന്റൽ കോളജിന്റെ പ്രവർത്തനം വണ്ടാനം കുറവൻതോട് ജംഗ്ഷനിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനാൽ  മാർച്ച് മുതൽ മേയ് വരെ ചികിത്സയിൽ ഭാഗീകമായി കാലതാമസം നേരിട്ടേക്കാമെന്ന് ഡെന്റൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു.

date