Skip to main content

വനിതാ ജിം ട്രെയിനര്‍ ഒഴിവ്

കൊടകര ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജിംനേഷ്യം സെന്ററിലേക്ക് വനിതാ ജിം ട്രെയിനറെ താത്കാലികമായി നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 21 ന് മുന്‍പായി യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൊടകര പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 04802720230 എന്ന നമ്പറില്‍ ബന്ധപ്പെടുക.

date