Skip to main content

*ആസ്പിരേഷണല്‍ ബ്ലോക്ക്: അവലോകന യോഗം ചേരും*

 

ആസ്പിരേഷണല്‍ ജില്ലാ- ബ്ലോക്ക് പദ്ധതികളുടെ അവലോകനവും പോസ്റ്റല്‍ വകുപ്പ്  ജില്ലയില്‍ നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ ഇന്ന് ( മാര്‍ച്ച് 14)  വൈകിട്ട്  മൂന്നിന് കേന്ദ്ര പോസ്റ്റല്‍ സര്‍വീസ് ബോര്‍ഡ് അംഗം വീണ ആര്‍. ശ്രീനിവാസിന്റെ  അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേരും.

date