Post Category
സിവില്‍ സര്‍വീസ് പരിശീലനം
സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ കൊല്ലം കേന്ദ്രമായ ടി. കെ. എം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സി.ബി,എസ്.സി/ ഐ.സി.എസ്.ഇ വിഭാഗത്തില്‍ പഠിക്കുന്നവര്‍ക്ക് ടാലന്റ് ഡെവലപ്‌മെന്റ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ (വെക്കേഷന്‍ ബാച്ച്) കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. 3500 രൂപയും 18 ശതമാനം ജി. എസ്. ടി. യുമാണ് ഫീസ്. ക്ലാസുകള്‍ ഏപ്രില്‍ 21 ന് ആരംഭിച്ച് മേയ് 17 ന് അവസാനിക്കും. അപേക്ഷകള്‍ സരെമെ.ീൃഴ ല്‍ ഏപ്രില്‍ 20നകം അയക്കണം. ഫോണ്‍: 8281098867, 0474 2967711.
date
- Log in to post comments