Skip to main content

എൻ സി സി റോഡിൽ ഗതാഗത നിയന്ത്രണം

 

തിരുവനന്തപുരം എൻ സി സി റോഡിൽ കലുങ്കുകൾ പുതുക്കിപ്പണിയുന്നതിനാൽ വാഹനങ്ങൾ പാലാംവിള റോഡ് വഴി കടന്ന് പുല്ലാംകോണം ഭദ്രാദേവിക്ഷേത്രം ജംഗ്ഷനിൽ നിന്നും പേരൂർക്കടയിലേക്കും അമ്പലമുക്കിൽ നിന്നും കുടപ്പനക്കുന്നിൽ നിന്നും വരുന്ന വാഹനങ്ങൾ നേരെ പേരൂർക്കട വഴിയും പോകേണ്ടതാണ്

പി.എൻ.എക്സ് 1132/2025

date