Post Category
സ്റ്റേഷനറി വിതരണം ഉണ്ടാവില്ല
സ്റ്റേഷനറി വകുപ്പിന്റെ തിരുവനന്തപുരത്തെ മുഖ്യ സ്റ്റേഷനറി സ്റ്റോറിൽ വാർഷിക സ്റ്റോക്കെടുപ്പ് നടത്തുന്നതിനാൽ ഏപ്രിൽ 1 മുതൽ 5 വരെ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് സ്റ്റേഷനറി കൺട്രോളർ അറിയിച്ചു.
പി.എൻ.എക്സ് 1138/2025
date
- Log in to post comments