Post Category
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 18ന്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തിരുവനന്തപുരം സിറ്റിംഗ് മാര്‍ച്ച് 18ന് രാവിലെ 11ന് കമ്മീഷന്റെ ശാസ്തമംഗലത്തുള്ള ഓഫീസിലെ കോര്‍ട്ട് ഹാളില്‍ നടക്കും. കമ്മീഷന്‍ ചെയര്‍മാന്‍ എ.എ. റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. സിറ്റിംഗില്‍ നിലവിലുള്ള പരാതികള്‍ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികള്‍ സ്വീകരിക്കുന്നതുമാണ്. 9746515133 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കും പരാതികള്‍ അയക്കാം.
date
- Log in to post comments