Post Category
ഏകദിന ബാങ്കേഴ്സ് മീറ്റ് 19ന്
സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ (ആർ.എ.എം.പി) ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ താലൂക്ക് തല ഏകദിന ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. മാർച്ച് 19ന് രാവിലെ പത്തിന് കണ്ണൂർ റോയൽ ഒമർസ് ഹോട്ടലിലാണ് മീറ്റ്. വ്യവസായ വായ്പ എടുക്കാൻ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 8547031966, 8921609540.
date
- Log in to post comments