Post Category
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ടു തസ്തികയിലേക്ക് നിലവിൽ വന്ന റാങ്ക്പട്ടിക നിയമനം പൂർത്തിയായതിനാൽ റദ്ദാക്കിയതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments