Post Category
അവലോകന യോഗം
ജില്ല ഡെവലപ്മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2024-25 സാമ്പത്തിക വർഷത്തെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ രണ്ടാം പാദ അവലോകനയോഗം ഫ്രാൻസിസ് ജോർജ് എം.പിയുടെ അധ്യക്ഷതയിൽ മാർച്ച് 22ന് രാവിലെ 11.30 ന് കളക്ട്രേറ്റ് വിപഞ്ചിക ഹാളിൽ ചേരും.
date
- Log in to post comments