Skip to main content

*ലേലം*

 

 

കരണി ജില്ലാ സഹകരണ പരിശീലന കേന്ദ്രം പരിധിയിലെ കെട്ടിടം പൊളിച്ചുമാറ്റി ഉപയോഗയോഗ്യമായ വസ്തുക്കള്‍ ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യള്ളവര്‍ മാര്‍ച്ച് 21 രാവിലെ 11 ന് കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കുന്ന പൊതുലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936 293775

date