Post Category
ഓബുഡ്‌സ്മാന്‍ സിറ്റിംഗ്
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടേയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടേയും ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് മാര്‍ച്ച് 18ന് രാവിലെ 11 മുതല്‍ ഒന്നുവരെ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും.
ചിറയിന്‍കീഴ് ബ്ലോക്ക് പ്രദേശത്തെ അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, കിഴുവിലം, മുദാക്കല്‍, വക്കം എന്നീ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍, പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് പരാതികളും നിര്‍ദേശങ്ങളും നേരിട്ടു നല്‍കാം.
date
- Log in to post comments