Skip to main content

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം : ജില്ലാ ലേബര്‍ ഓഫീസര്‍

കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസായ സ്ഥലങ്ങളിലും ജോലിചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിപ്പിടം, പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കുടിവെളളം ഉള്‍പ്പടെ അടിസ്ഥാന സംവിധാനങ്ങള്‍ തൊഴിലുടമകള്‍ ഒരുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഉത്തരവു പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

date