Post Category
അങ്കണവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം
കോയിപ്രം ശിശുവികസന പദ്ധതി പരിധിയിലെ ഇരവിപേരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ഏഴ് , അയിരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ഒമ്പത്, പുറമറ്റം പഞ്ചായത്തിലെ വാര്‍ഡ് നാല് എന്നീ അങ്കണവാടികള്‍ അങ്കണവാടി കം ക്രഷ് ആയി പ്രവര്‍ത്തിക്കുന്നതിന് ക്രഷ് വര്‍ക്കറെയും ഹെല്‍പ്പറെയും നിയമിക്കുന്നതിനായി അതത് വാര്‍ഡിലെ വനിതാ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
ക്രഷ് വര്‍ക്കര്‍ യോഗ്യത-പ്ലസ്ടു/തത്തുല്യം. ക്രഷ് ഹെല്‍പ്പര്‍ യോഗ്യത: എസ്എസ്എല്‍സി/ തതുല്യം.
പ്രായപരിധി 18-35. അവസാന തീയതി മാര്‍ച്ച് 24. ഫോണ്‍: 0469 2997331, 9656324414.
date
- Log in to post comments