Post Category
അറിയിപ്പ്
സ്റ്റേഷനറി സാധനങ്ങളുടെ വാർഷിക സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 1, 2 ദിവസങ്ങളിൽ സെക്രട്ടറിയേറ്റ് സ്റ്റേഷനറി ആഫീസിൽ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല.
പി.എൻ.എക്സ് 1170/2025
date
- Log in to post comments