Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം പിടിപി നഗറിൽ പ്രവർത്തിക്കുന്ന സർവെയും ഭൂരേഖയും വകുപ്പിന്റെ പരിശീലന കേന്ദ്രമായ സർവെ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് – കേരളയിൽ ഉടൻ ആരംഭിക്കുന്ന ഹയർ സർവേ (RTK, RETS, CORS, Total Station & GPS) കോഴ്സിലേക്ക് ഐടിഐ സർവേ/സിവിൽ, ചെയിൻ സർവെ, വിഎച്ച്എസ്ഇ സർവെ, ബിടെക്ക് സിവിൽ, ഡിപ്ലോമ സിവിൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പി.എൻ.എക്സ് 1172/2025

date