Skip to main content

സമ്പർക്ക ക്ലാസ്

സ്കോൾ കേരള മുഖേന ആരംഭിച്ച ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീ സ്കൂൾ മാനേജ്‌മെന്റ്‌ കോഴ്സിലെ (ഡി.സി.പി.എം) ആദ്യ ബാച്ചിന്റെ സമ്പർക്ക ക്ലാസ് മാർച്ച് 22 ന് അനുവദിച്ചിട്ടുള്ള അതത് ജില്ലകളിലെ പഠനകേന്ദ്രങ്ങളിൽ ആരംഭിക്കും.

പി.എൻ.എക്സ് 1242/2025

date